എ​ക്സ്​​പോ​യി​ലെ ഇ​ന്ത്യ​ൻ പ​വ​ലി​യ​നി​ലെ​ത്തി​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മി​ന്​ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ

സ​ഞ്ജ​യ്​ സു​ധീ​ർ പ​വ​ലി​യ​നെ കു​റി​ച്ച്​ വി​ശ​ദീ​ക​രി​ക്കു​ന്നു

ഇന്ത്യൻ പവലിയനിൽ ശൈഖ്​ മുഹമ്മദ്​ എത്തി

ദു​ബൈ: യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം ഇ​ന്ത്യ​ൻ പ​വ​ലി​യ​ൻ സ​ന്ദ​ർ​ശി​ച്ചു. എ​ക്സ്​​പോ തു​ട​ങ്ങി​യ ശേ​ഷം ആ​ദ്യ​മാ​യാ​ണ്​ അ​ദ്ദേ​ഹം ഇ​ന്ത്യ​ൻ പ​വ​ലി​യ​നി​ൽ എ​ത്തു​ന്ന​ത്.

യു.​എ.​ഇ​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സ​ഞ്ജ​യ്​ സു​ധീ​ർ, കോ​ൺ​സു​ൽ ജ​ന​റ​ൽ അ​മ​ൻ പു​രി എ​ന്നി​വ​ർ അ​​നു​ഗ​മി​ച്ചു. ഇ​തി​ന്​ ശേ​ഷം പാ​കി​സ്താ​ൻ പ​വ​ലി​യ​നി​ലും അ​ദ്ദേ​ഹം എ​ത്തി.

ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും ജ​ന​ങ്ങ​ളു​മാ​യു​ള്ള സൗ​ഹൃ​ദ ബ​ന്ധം പു​തു​ക്കു​ന്ന​താ​ണ്​ സ​ന്ദ​ർ​ശ​ന​മെ​ന്ന്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ട്വീ​റ്റ്​ ചെ​യ്തു. എ​ക്സ്​​പോ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സ​ന്ദ​ർ​ശ​ക​ർ എ​ത്തു​ന്ന പ​വ​ലി​യ​നു​ക​ളി​ൽ ഒ​ന്നാ​ണ്​ ഇ​ന്ത്യ​യു​ടേ​ത്. 

Tags:    
News Summary - Sheikh Mohammed arrived at the Indian pavilion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.