ഇ​ൻ​കാ​സ് ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ശു​ഹൈ​ബ് ര​ക്ത​സാ​ക്ഷി​ത്വ​ദി​നാ​ച​ര​ണം

ശുഹൈബ് രക്തസാക്ഷിത്വദിനം

ഷാ​ർ​ജ: ഇ​ൻ​കാ​സ് ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി ആ​ഭി​മു​ഖ്യ​ത്തി​ൽ ശു​ഹൈ​ബ് ര​ക്ത​സാ​ക്ഷി​ത്വ​ദി​നം ആ​ച​രി​ച്ചു. ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഷാ​ർ​ജ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ നൂ​റു​ക​ണ​ക്കി​ന് പേ​ർ ഷു​ഹൈ​ബി​ന്റെ ചി​ത്ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി.

അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റും ഇ​ൻ​കാ​സ് മി​ഡി​ലീ​സ്റ്റ്​ ക​ൺ​വീ​ന​റു​മാ​യ ഇ.​പി. ജോ​ൺ​സ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​സാ​ദ് കാ​ളി​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. മു​ഹ​മ്മ​ദ് ജാ​ബി​ർ, വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ന്‍റ്​ ഷാ​ജി, ഷാ​ർ​ജ ഇ​ൻ​കാ​സ് ആ​ക്ടി​ങ്​ പ്ര​സി​ഡ​ന്‍റ്​ ബാ​ബു വ​ർ​ഗീ​സ്, വ​ർ​ക്കി​ങ് പ്ര​സി​ഡ​ൻ​റ് ബി​ജു എ​ബ്ര​ഹാം, ട്ര​ഷ​റ​ർ മാ​ത്യു ജോ​ൺ, മ​തേ​ത​ര ജ​നാ​ധി​പ​ത്യ മു​ന്ന​ണി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ര​ഞ്ജ​ൻ ജേ​ക്ക​ബ്, ബി.​എ. നാ​സ​ർ, റ​ഫീ​ഖ് സു​ധാ​ക​ര​ൻ കാ​സ​ർ​കോ​ട്, നൗ​ഷാ​ദ് മ​ണ്ടേ​കാ​വ്, ഷൈ​ജു അ​മ്മാ​ന​പ്പാ​റ, അ​ജി​ത് ക​ണ്ണൂ​ർ, സ​ന്തോ​ഷ് നാ​യ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ജോ​ജി​ത് സ്വാ​ഗ​ത​വും നൗ​ഫാ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Shuhaib Martyrdom Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-04 06:15 GMT