ന​ന്നം​മു​ക്ക് പ്ര​വാ​സി കൂ​ട്ടാ​യ്മ ന​ട​ത്തി​യ​ സ്​​പോ​ർ​ട്​​സ്​ മീ​റ്റി​ൽ ജേ​താ​ക്ക​ളാ​യ​വ​ർ

സ്പോർട്സ് മീറ്റ് സമാപിച്ചു

ദു​ബൈ: യു.​എ.​ഇ ന​ന്നം​മു​ക്ക് പ്ര​വാ​സി കൂ​ട്ടാ​യ്മ ന​ട​ത്തി​യ സ്പോ​ർ​ട്സ് മീ​റ്റ് 2024ന് ​സ​മാ​പ​നം. ഷാ​ർ​ജ മു​വൈ​ല സ്കോ​ള​ർ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ അ​ക്കാ​ദ​മി ഗ്രൗ​ണ്ടി​ൽ ഒ​രു​ക്കി​യ മീ​റ്റി​ൽ വ​ൻ ജ​ന​പ​ങ്കാ​ളി​ത്ത​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. മൂ​ന്ന് ടീ​മു​ക​ൾ അ​ണി​നി​ര​ന്ന കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ൽ ടീം ​ഓ​ഫ് കി​ഴ​ക്കു​മു​റി ഓ​വ​റോ​ൾ കി​രീ​ടം ചൂ​ടി. ടീം ​ഓ​ഫ് പൂ​ച്ച​പ്പ​ടി​യും ടീം ​ഓ​ഫ് ന​ന്നം​മു​ക്കും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി. വി​വി​ധ എ​മി​റേ​റ്റു​ക​ളി​ൽ നി​ന്നെ​ത്തി​യ പ്ര​മു​ഖ​രു​ടെ സാ​ന്നി​ധ്യ​വും സ്പോ​ർ​ട്സ് മീ​റ്റി​ന്‍റെ വി​ജ​യ​മാ​യി. വി​ജ​യി​ക​ളെ യു.​എ.​ഇ ന​ന്നം​മു​ക്ക് പ്ര​വാ​സി കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ്​ പി.​എം. ഹൈ​ദ​ർ അ​ഭി​ന​ന്ദി​ച്ചു. ച​ട​ങ്ങി​ൽ പ്ര​മു​ഖ​ർ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. 

Tags:    
News Summary - Sports meet concluded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.