അൽഐൻ: വിദ്യാരംഭത്തോടനുബന്ധിച്ച് കുരുന്നുകൾക്ക് ആദ്യക്ഷരം കുറിക്കുന്നതിന് അൽ ഐൻ മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സോഷ്യൽ സെന്ററിൽ അവസരമൊരുക്കി. വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി കുട്ടികൾ ചടങ്ങിൽ ആദ്യക്ഷരം കുറിച്ചു.
അൽ ഐൻ മലയാളി സമാജം സെക്രട്ടറി സന്തോഷ് അഭയൻ, ഡോ. വിനി ദേവയാനി, ഡോ. സുധാകരൻ, ശൈലേഷ്, എഴുത്തുകാരൻ വിനീത് വിശ്വദേവ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.