ഷാർജ: കാസർക്കോട് തൃക്കരിപ്പൂർ കെ.പി.എം. ഹൗസിലെ അബ്ദുൽ ഖാദർ (58) ഷാർജയിൽ നിര്യാതനായി. 27 വർഷമായി ഷാർജ മനാഫ് ട്രേഡിങ് എസ്റ്റാബ്ലിഷ്മെൻറ്സിൽ ജോലി ചെയ്തുവരികയായിരുന്നു. ഇന്ന് പുലർച്ചെ ഷാർജ കുവൈത്ത് ഹോസ്പിറ്റലിൽ ഹൃദയാഘാതം മൂലമായിരുന്നു മരണം.
ഭാര്യ:സാബിറ. മക്കൾ: നവാൽ മുഹമ്മദ്, ഫാത്വിമ റിദ, ആയിഷ റിഫ. സഹോദരങ്ങൾ: സലാഹുദ്ദീൻ, മറിയുമ്മ, ബിഫാത്വിമ. ഖബറടക്കം ഷാർജ ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.