യുക്രെയ്​ൻ വിമാനങ്ങൾ യു.എ.ഇ റദ്ദാക്കി

ദു​ബൈ: യു​ദ്ധം ആ​രം​ഭി​ച്ച യു​ക്രെ​യ്​​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വി​സു​ക​ൾ യു.​എ.​ഇ റ​ദ്ദാ​ക്കി. ​ഫ്ലൈ ​ദു​ബൈ, എ​യ​ർ അ​റേ​ബ്യ, എ​മി​റേ​റ്റ്​​സ്, ഇ​ത്തി​ഹാ​ദ്, വി​സ്​ എ​യ​ർ തു​ട​ങ്ങി​യ വി​മാ​ന​ക്ക​മ്പ​നി​ക​ളാ​ണ്​ സ​ർ​വി​സു​ക​ൾ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​യ വി​വ​രം അ​റി​യി​ച്ച​ത്.

സാ​ഹ​ച​ര്യ​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ക​യാ​ണെ​ന്നും അ​തു​വ​രെ സ​ർ​വി​സു​ക​ൾ നി​ർ​ത്തി​വെ​ച്ച​താ​യും എ​യ​ർ​ലൈ​നു​ക​ൾ അ​റി​യി​ച്ചു.

യാ​ത്ര മു​ട​ങ്ങി​യ​വ​ർ ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും ഇ​വ​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - UAE cancels Ukraine flights

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.