ഡ്രോൺ നിരോധനം യു.എ.ഇ നീട്ടി

ദു​ബൈ: ഡ്രോ​ണു​ക​ൾ​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന നി​രോ​ധ​നം യു.​എ.​ഇ നീ​ട്ടി. ഇ​നി​യൊ​ര​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​​വ​രെ നീ​ട്ടു​ന്ന​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ക​ഴി​ഞ്ഞ മാ​സം ഹൂ​തി ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്നാ​ണ്​ യു.​എ.​ഇ ​ഡ്രോ​ണു​ക​ൾ​ക്ക്​ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

​ഡ്രോ​ണു​ക​ൾ പ​റ​പ്പി​ക്കു​ന്ന​തി​നു മു​മ്പ്​​ ന​ൽ​കി​യി​രു​ന്ന അ​നു​മ​തി റ​ദ്ദാ​ക്കി​യ​തി​നൊ​പ്പം പു​തു​താ​യി അ​നു​മ​തി ന​ൽ​കേ​ണ്ട​തി​ല്ലെ​ന്നു​മാ​ണ്​ തീ​രു​മാ​നം. നി​രോ​ധ​നം ലം​ഘി​ച്ച്​ ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ചാ​ൽ ആ​റു​​മാ​സം ത​ട​വും ല​ക്ഷം ദി​ർ​ഹം പി​ഴ​യും അ​ട​ക്കേ​ണ്ടി​വ​രും. 

Tags:    
News Summary - UAE extends drone ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.