എ​സ്.​ഒ.​സി.​വൈ.​എ​യു​ടെ യു.​എ.​ഇ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി​യു​ടെ​യും യു​വ​ജ​ന​വാ​രാ​ഘോ​ഷ​ത്തി​െൻറ​യും ഉ​ദ്ഘാ​ട​ന ഭാ​ഗ​മാ​യി മേ​ഖ​ല​യി​ലെ പ​ള്ളി​ക​ളി​ൽ പ​താ​ക​യു​യ​ർ​ത്തി​യ​പ്പോ​ൾ

യു.എ.ഇ സുവർണജൂബിലി ആഘോഷവും ആർട്​സ്​ ഫെസ്​റ്റും

ദു​ബൈ: യാ​ക്കോ​ബാ​യ സി​റി​യ​ൻ ക്രി​സ്ത്യ​ൻ യു.​എ.​ഇ സോ​ണ​ൽ സം​ഘ​ട​ന​യാ​യ എ​സ്.​ഒ.​സി.​വൈ.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന യു.​എ.​ഇ സു​വ​ർ​ണ ജൂ​ബി​ലി​യു​ടെ​യും യു​വ​ജ​ന​വാ​രാ​ഘോ​ഷ​ത്തി​െൻറ​യും ഉ​ദ്ഘാ​ട​നം മേ​ഖ​ല​യി​ലെ വി​വി​ധ പ​ള്ളി​ക​ളി​ൽ പ​താ​ക​യു​യ​ർ​ത്തി നി​ർ​വ​ഹി​ച്ചു. മോ​ർ ഇ​ഗ്‌​നാ​ത്തി​യോ​സ് യാ​ക്കോ​ബാ​യ പ​ള്ളി ദു​ബൈ, സെൻറ്​ ഗ്രി​ഗോ​റി​യോ​സ്‌ യാ​ക്കോ​ബാ​യ പ​ള്ളി റാ​സ​ൽ​ഖൈ​മ, സെൻറ്​ മേ​രീ​സ് യാ​ക്കോ​ബാ​യ പ​ള്ളി ഷാ​ർ​ജ, സെൻറ്​​ പീ​റ്റേ​ഴ്​​സ്​ യാ​ക്കോ​ബാ​യ പ​ള്ളി ഫു​ജൈ​റ, സെൻറ്​ സ്​​റ്റീ​ഫ​ൻ​സ് യാ​ക്കോ​ബാ​യ പ​ള്ളി അ​ബൂ​ദ​ബി, സെൻറ്​ ജോ​ർ​ജ് യാ​ക്കോ​ബാ​യ പ​ള്ളി അ​ൽ​ഐ​ൻ, സെൻറ്​ തോ​മ​സ് യാ​ക്കോ​ബാ​യ പ​ള്ളി ബ​ദാ​സൈ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​താ​ക​യു​യ​ർ​ത്തി.

ആ​ഘോ​ഷ സ​മാ​പ​ന​വും എ​സ്.​ഒ.​സി.​വൈ.​എ ആ​ർ​ട്​​സ്​ ഫെ​സ്​​റ്റും സെൻറ്​ ഗ്രി​ഗോ​റി​യോ​സ്‌ യാ​ക്കോ​ബാ​യ പ​ള്ളി റാ​സ​ൽ​ഖൈ​മ​യി​ൽ വ്യാ​ഴാ​ഴ്​​ച ന​ട​ക്കു​മെ​ന്ന് എ​സ്.​ഒ.​സി.​വൈ.​എ വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഫാ. ​സ​ജോ പി. ​മാ​ത്യു അ​റി​യി​ച്ചു.

Tags:    
News Summary - UAE Golden Jubilee Celebration and Arts Fest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.