വിൻ ഗോൾഡ് വിത് റെയിൻബോ കരക് പ്രമോഷന്‍റെ അഞ്ചാമത്തെ നറുക്കെടുപ്പ് ദുബൈ സാമ്പത്തിക കാര്യാലയ നറുക്കെടുപ്പ് വിഭാഗം പ്രതിനിധി ഇബ്രാഹിം ഷഹീൻ, ചോയ്​ത്രം സെയിൽസ് മാനേജർ നാസർ അഹമ്മദ് എന്നിവരുടെ നേതൃത്വത്തിൽ ചോയ്​ത്രം ഹെഡ് ഓഫീസിൽ നടന്നപ്പോൾ

വിൻ ഗോൾഡ് വിത് റെയിൻബോ കരക്: മലയാളികളടക്കം മൂന്ന്​ പേർ മെഗാ വിജയികൾ

ദുബൈ: യു.എ.ഇയിലെ റസ്റ്റാറന്‍റ് കഫെ്റ്റേരിയകൾക്കായി ജനുവരി അഞ്ച്​ മുതൽ മാർച്ച് 20 വരെ നടത്തിയ 'വിൻ ഗോൾഡ് വിത് റെയിൻബോ കരക്' പ്രമോഷന്‍റെ അഞ്ചാമത്തെയും അവസാനത്തേതുമായ നറുക്കെടുപ്പ് ചോയ്​ത്രം ദുബൈ ഹെഡ് ഓഫീസിൽ നടന്നു. ദുബൈ ഇക്കണോമിക് നറുക്കെടുപ്പ് വിഭാഗം പ്രതിനിധി ഇബ്രാഹിം ഷഹീൻ മേൽ നോട്ടം വഹിച്ചു. മെഗാ സമ്മാനമായ മൂന്ന് വിജയികൾക്കുള്ള 40,000 ദിർഹം വീതം മൂല്യമുള്ള ഗോൾഡ് വൗച്ചറുകളിൽ രണ്ടെണ്ണം മലയാളികൾ കരസ്ഥമാക്കി. ദുബൈ ദേരാ അൽ റിഗ്ഗയിലെ അൽ റിഗ്ഗ ഫാൽക്കൺ റസ്റ്റാറന്‍റിലെ വയനാട് വെള്ളമുണ്ട സ്വദേശി ആശിഫ് ചെമ്പാലൻ മുനീർ (39811), ദുബൈ ഖിസൈസ് അൽ നഹ്ദയിലെ രഹാ ടീ ജംഗ്ഷനിലെ കോഴിക്കോട് നാദാപുരം സ്വദേശി ഹാരിസ് പി.വി (39851), ദേരാ ദുബൈ നൈഫ് റോഡിലുള്ള കെ.ബി.എൻ റസ്റ്റാറന്‍റിലെ ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് അബ്​ദുൽ നൂർ (7462) എന്നിവരാണ് മെഗാ വിജയികൾ.

അജ്മാൻ സഹറയിലെ ഷായി അൽ സഫ്റാനിലെ അൻസാർ ചന്ദ്രോത്ത് (46533), ഉമ്മുൽ ഖുവൈനിലെ തലശ്ശേരി റസ്റ്റാറന്‍റിലെ സി. ഫൈസൽ (13951), ദുബൈ ഡി.ഐ.പി രണ്ടിലെ മത്താഖ് അൽ തവാബൽ റസ്റ്റാറന്‍റിലെ അൻസീർ ഗോവിന്ദർ (42683), ഫുജൈറ ബിദിയയിലെ കിംഗ് കറക് കഫെ്റ്റേരിയയിലെ ടി. ഷഫീർ (O667), ബർദുബൈയിലെ വൺ ഫുഡ് സ്പോട്ട് കഫെേയിലെ എം. നസീർ (35957), ദുബൈ ഹോർലാൻസ്​ സ്പെഷൽ മോഡേൺ കഫെയിലെ കെ. ഹാരിസ് (50212), അബൂദബി സമയിലെ റോയൽ അൽ സമ റസ്റ്റോറന്‍റിലെ അലവിക്കുഞ്ഞി (20851), അൽ ഐൻ സനയിലെ ഗ്രീൻ ഹിൽ റസ്റ്റാറന്‍റിലെ ഷാഹുൽ ഹമീദ് (25112) എന്നിവർ 10,000 ദിർഹം വീതമുള്ള സ്വർണ്ണ വൗച്ചറുകൾക്കും അർഹരായി.

ഷാർജ ജദാഫ് കഫെയിലെ ഇബ്രാഹിം കുട്ടി (40626), ബർദുബൈ സീറോക്ക് റസ്റ്റാറന്‍റിലെ പി. നൗഫൽ (35843), അജ്മാൻ ഗാലക്സി കഫെയിലെ ഒ. സുബൈർ (46516), റാസൽഖൈമ കറണിലെ ബൈത്ത് അൽ നൂർ കഫെയിലെ എം. നഹീം (49420), ബർദുബൈയിലെ അൽ ഹിജിൻ ക​ഫെയിലെ എൻ. അഷ്റഫ് (35834), ദുബൈ മിർദിഫിലെ ദാനത്ത് ഷായി മിർദിഫ് കഫെയിലെ എം. നൗഷാദ് (47319), ദുബൈ ഖിസൈസിലെ എമിറേറ്റ്സ് ഡ്രൈവിങ്​ ഇൻസ്റ്റിറ്റ്യൂട്ടിലെ മുഹമ്മദ് തസീൽ (39847), ദുബൈ ഗുറൈർ അൽ സ്വഫ് കിസ് റസ്റ്റാറന്‍റിലെ ടി. ഷിജിത്ത് (49572), അബൂദബി മുസഫയിലെ സായി മുസഫ റസ്റ്റാറന്‍റിലെ അബൂതാഹിർ (16433), അബൂദബി ടൂറിസ്റ്റ് ക്ലബ് ഏരിയയിലെ ഇബ്രാഹിം കഫെേയിലെ വി. സാജിദ് (17926), അബൂദബി ശാബിയയിലെ ടീ വേൽഡ് കഫെയിലെ മുഹമ്മദ് സബീഹ് (20832), അബൂദബി ഷഹാമയിലെ ബിഗ് ബൈറ്റ് കഫെയിലെ പി. നാസർ (20863), അബൂദബി മുസഫയിലെ ബനിയാസ് സ്പൈക്കിലെ മുഹമ്മദ് റമീസ് (16544), അൽ ഐൻ അൽ യഹാറിലെ കരക് ടൈം കഫെയിലെ എ. നിസാർ (24963), ഖോർഫുക്കാനിലെ അൽ ശായി അൽ മുംതാസ് കഫെയിലെ ആലിയ റഷീദ് (06 92), അജ്മാൻ മറിയ കഫെയിലെ കെ.കെ. മുഹമ്മദ് (41124), അജ്മാൻ ജർഫിലെ അൽ നാസർ റസ്റ്റാറന്‍റിലെ ഹസൻ അമ്പലത്ത് (39499), ഷാർജ അൽ മുഹ്ജാ റസ്റ്റാറന്‍റിലെ അബ്ദുൽ മുനീർ (41066), ദുബൈ ഹോർലാൻസിലെ സൈഫ് റസ്റ്റാറന്‍റിലെ അബ്​ദുൽ ഗഫൂർ (50271), ബർദുബൈ അബീർ കഫെയിലെ എൻ. അൻഷീഫ് (35791) എന്നിവർ 1500 ദിർഹമിന്‍റെ ട്രാവൽ വൗച്ചറുകളും നേടി. നറുക്കെടുപ്പിൽ ചോയ്​ത്രം മാനേജർ നാസർ അഹമ്മദ് പങ്കെടുത്തു.

അഞ്ച് നറുക്കെടുപ്പുകളിലൂടെ 55 വിജയികൾക്ക് ഒരു ദശലക്ഷം ദിർഹമിന്‍റെ ഗോൾഡ് വൗച്ചറുകളും 100 വിജയികൾക്ക് 1500 ദിർഹം മൂല്യമുള്ള ട്രാവൽ വൗച്ചറുകളുമാണ് സമ്മാനമായി നൽകിയത്. പ്രമോഷൻ വൻ വിജയമാക്കാൻ പങ്കാളികളായ മുഴുവൻ സ്ഥാപന ഉടമകളോടും ഫ്രീസ് ലാന്‍റ് ചൊയ്‌ത്രം ടീം നന്ദി അറിയിച്ചു.

Tags:    
News Summary - Win Gold with Rainbow Karak Three mega winners including Malayalees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.