വിവിധ രാജ്യങ്ങളിലെ കോവിഡ് കണക്കുകൾ ഇങ്ങനെ

കോവിഡ് മൂന്നാംതരംഗത്തെ നേരിടുകയാണ് ലോകരാജ്യങ്ങൾ. ആഫ്രിക്കയിൽ തുടങ്ങി യൂറോപ്പിലാകെ വ്യാപിച്ച കൊറോണ വൈറസിന്‍റെ ഒമിക്രോൺ വകഭേദം ലോകമാകെ പടരുകയാണ്. യു.എസിലും യൂറോപ്യൻ രാജ്യങ്ങളിലും മുമ്പത്തേക്കാൾ കൂടുതൽ രോഗികളാണ് ഇത്തവണ പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യയിൽ 1,79,723 പുതിയ രോഗികളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. 146 മരണവും സ്ഥിരീകരിച്ചു. വിവിധ രാജ്യങ്ങളിൽ പുതിയതായി റിപ്പോർട്ട് ചെയ്ത കോവിഡ് കണക്കുകൾ നോക്കാം.

യു.എസ്.എ - 3,08,616 പുതിയ രോഗികൾ -308 മരണം

യു.കെ -141,472 പുതിയ രോഗികൾ -97 മരണം

ഫ്രാൻസ് -296,097 പുതിയ രോഗികൾ, 90 മരണം

ബ്രസീൽ -24,382 പുതിയ രോഗികൾ, 50 മരണം

ജർമനി -30,812 പുതിയ രോഗികൾ, 60 മരണം

ഇറ്റലി -155,659 പുതിയ രോഗികൾ, 157 മരണം

അർജന്‍റീന -73,319 പുതിയ രോഗികൾ, 27 മരണം

പാകിസ്താൻ - 1572 പുതിയ രോഗികൾ, 7 മരണം

ശ്രീലങ്ക -436 പുതിയ രോഗികൾ, 7 മരണം

ബംഗ്ലാദേശ് - 1,491 പുതിയ രോഗികൾ, 3 മരണം

ചൈന -165 പുതിയ രോഗികൾ 


തുർക്കി - 61,727 പുതിയ രോഗികൾ, 173 മരണം

കൊളംബിയ -30,630 പുതിയ രോഗികൾ, 50 മരണം

മെക്സിക്കോ -30,671 പുതിയ രോഗികൾ, 202 മരണം

നെതർലൻഡ്സ് -32,484 പുതിയ രോഗികൾ, 7 മരണം

ഫിലിപ്പീൻസ് -28,707 പുതിയ രോഗികൾ, 15 മരണം

കാനഡ -25,466 പുതിയ രോഗികൾ, 44 മരണം

പോർച്ചുഗൽ -26,419 പുതിയ രോഗികൾ, 22 മരണം

ഇസ്രായേൽ - 12,395 പുതിയ രോഗികൾ, 10 മരണം


(വേൾഡോമീറ്റർ വെബ്സൈറ്റിലെ കണക്കുകൾ പ്രകാരം)

Tags:    
News Summary - covid 19 world update

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.