ഫൈസർ, ആസ്​ട്രസെനക വാക്​സി​െൻറ ഫലപ്രാപ്​തി ആറു മാസം; ബൂസ്​റ്റർ ഡോസ്​ അനിവാര്യം

ലണ്ടൻ: ഫൈസർ, ആസ്​ട്രസെനക കോവിഡ്​ വാക്​സി​െൻറ പ്രതിരോധശേഷി ആറു മാസംകൊണ്ട്​ കുറയുമെന്നും ബൂസ്​റ്റർ ഡോസ്​ അനിവാര്യമാണെന്നും പഠനം. കോവിഡിനെതിരായ ഫൈസറി​െൻറയും ആസ്​ട്രസെനകയുടെയും രണ്ടു​ ഡോസ്​ വാക്​സി​െൻറ ഫലപ്രാപ്​തി ആറു മാസത്തിനുള്ളിൽ കുറഞ്ഞുവരുമെന്നാണ്​ ​ബ്രിട്ടനിൽ നടന്ന പഠനത്തിൽ കണ്ടെത്തിയത്​.

വാക്​സിൻ എടുത്ത്​ അഞ്ചു മാസത്തിനുശേഷം ഫൈസറി​െൻറ രണ്ടാം ഡോസിനുശേഷമുള്ള ഫലപ്രാപ്​തി 88 മുതൽ 74 ശതമാനമായി കുറഞ്ഞതായും കണ്ടെത്തിയിട്ടുണ്ട്​. ആസ്​ട്രസെനകയുടേത്​ 77 മുതൽ 67 ശതമാനംവരെയായി കുറഞ്ഞു.

Tags:    
News Summary - Protection From Pfizer, AstraZeneca Jabs Wanes Within 6 Months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.