റോഡിലെ ബോക്സ് മാർക്കിങ് എന്താണെന്നറിയാം

പലതരം അടയാളങ്ങൾ നാം റോഡുകളിൽ കാണാറുണ്ട്. അതിൽ ചിലതെങ്കിലും നമ്മുക്ക് അപരിചിതവും ആയിരിക്കും. അധികം പരിചിതമല്ലാത്ത അത്തരമൊരു അടയാളമാണ് ബോക്സ് മാർക്കിങ്. തിരക്കേറിയ ജംഗഷനുകളിലും ടി ഇന്‍റര്‍സെക്ഷനുകളിലും മഞ്ഞനിറത്തില്‍ അടയാളപ്പെടുത്തുന്ന ഈ ബോക്സില്‍ വാഹനങ്ങള്‍ നിര്‍ത്താന്‍ പാടില്ല എന്നാണ് നിയമം. മുന്നോട്ട് കടന്നുപോകാന്‍ ഇടം ഉണ്ടെങ്കില്‍ (എക്സിറ്റ് ക്ലിയര്‍ ആണെങ്കില്‍) മാത്രമേ ഈ ഭാഗത്തേക്ക് വാഹനങ്ങള്‍ പ്രവേശിക്കാന്‍ പാടുള്ളൂ. ചുരുക്കത്തിൽ ഒരു ഗ്രീൻ സിഗ്നൽ പോലെയാണ് ഈ ബോക്സുകൾ പ്രവർത്തിക്കുന്നത്. എന്നാൽ ഈ ഭാഗത്ത് നിർത്താനും പാടില്ല.

Full View

Tags:    
News Summary - Have you seen these road signs; Know why this is

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.