തബ്​ലീഗ്​ സംഗമത്തിൽ പ​ങ്കെടുത്ത 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

പനാജി​: ഡൽഹി നിസാമുദ്ദീനിൽ നടന്ന തബ്​ലീഗ്​ സംഗമത്തിൽ പ​ങ്കെടുത്ത 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്. ഗോവ മുഖ്യമന ്ത്രി പ്രമോദ് സാവന്ത് ആണ് ഇക്കാര്യമറിയിച്ചത്.

46 പേർക്കാണ് കോവിഡ് നിർണയ പരിശോധന നടത്തിയത്. ഇതിൽ 10 പേർക്കാണ് നെഗറ്റീവ് സ്ഥിരീകരിച്ചത്.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം ഗോവയിൽ ഏഴു പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ ഒരാൾ സുഖം പ്രാപിച്ചു.

Tags:    
News Summary - 10 Tablighi Jamaat attendees test negative for covid19 in Goa -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.