രാംദേവിന്‍െറ പതഞ്ജലി നൂഡ്ല്‍സില്‍ പുഴു

നര്‍വാന (ഹരിയാന): വിവാദ യോഗഗുരു ബാബാ രാംദേവിന്‍െറ  കമ്പനിയായ പതഞ്ജലി ആട്ട നൂഡ്ല്‍സില്‍ പുഴു. ഹരിയാനയിലെ  കടയില്‍നിന്ന് നൂഡ്ല്‍സ് വാങ്ങിയ ആള്‍ വീട്ടിലത്തെി പാക്കറ്റ് തുറന്നുനോക്കിയപ്പോഴാണ് പുഴുവിനെ കണ്ടത്. പതഞ്ജലി കമ്പനിക്കെതിരെ കേസ് നല്‍കുമെന്ന് ഇദ്ദേഹം പറഞ്ഞു. എന്നാല്‍, സീല്‍ചെയ്ത പാക്കറ്റില്‍ പുഴു എങ്ങനെ വന്നുവെന്ന് അറിയില്ളെന്ന് കടയുടമ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.