സുബ്രഹ്മണ്യന്‍ സ്വാമിക്ക് നേരെ ചീമുട്ടയേറ്

കാൺപൂർ: ബി.ജെ.പിയുടെ സുബ്രഹ്മണ്യന്‍ സ്വാമി സഞ്ചരിച്ച കാറിനുനേരെ ചീമുട്ടയേറ്. കോൺഗ്രസ് പ്രവർത്തകരാണ് മുട്ടയും തക്കാളിയും എറിഞ്ഞതെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. കാറിനെ വലയംവെച്ച പ്രവർത്തകർ കരിങ്കൊടി കാണിക്കുകയും ചെയ്തു.

കാൺപൂരിലെ നവാബ്ഗഞ്ചിലെ ഒരു കോളജിൽ സെമിനാറിൽ സംബന്ധിക്കാൻ എത്തിയതായിരുന്നു സ്വാമി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.