വ്യാഴാഴ്ച മുതല്‍ നാലു ദിവസം ബാങ്ക് അവധി


ന്യൂഡല്‍ഹി: വ്യാഴാഴ്ച മുതല്‍ നാലു ദിവസം ബാങ്കുകളില്‍ ഇടപാടുകള്‍ നടത്താനാവില്ല. വ്യാഴവും വെള്ളിയും ഹോളി, ദു$ഖവെള്ളി എന്നിവ പ്രമാണിച്ചാണ് അവധി. തുടര്‍ന്ന് നാലാം ശനിയും ഞായറും. ഉപഭോക്താക്കള്‍ക്ക് പ്രയാസമുണ്ടാകാതിരിക്കാന്‍ എ.ടി.എമ്മുകളില്‍ പരമാവധി പണം സൂക്ഷിക്കുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇതിനുപുറമെ, ഐ.ഡി.ബി.ഐ ബാങ്ക് ജീവനക്കാര്‍ തിങ്കളാഴ്ച പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.