ഷില്ലോങ്: തിങ്കളാഴ്ച തെരഞ്ഞെടുപ്പ് നടക്കുന്ന മേഘാലയയിൽ വോട്ടർമാർക്ക് നൽകാനായി സൂക്ഷിച്ച പണവും മദ്യവും ഉൾപ്പെടെ പിടിച്ചെടുത്തു. 8.63 കോടി രൂപയാണ് പണമായി പിടിച്ചെടുത്തത്.
91 ലക്ഷം രൂപയുടെ ആഭരണങ്ങൾ, 2.54 കോടി രൂപയുടെ മദ്യം എന്നിവയാണ് തെരഞ്ഞെടുപ്പ് കമീഷൻ പിടികൂടിയത്. ജനുവരി 18 മുതൽ 72.70 കോടി രൂപയുടെ സാധനങ്ങളാണ് പിടിച്ചെടുത്തതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ എഫ്.ആർ. ഖാർകോൻഗർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.