ആധാർ, ഡ്രൈവിങ്​ ലൈസൻസ്​: ട്രെയിൻയാത്രക്ക്​ ഇനി ഡിജിറ്റൽ പകർപ്പുമതി

ന്യൂ​ഡ​ൽ​ഹി: ട്രെ​യി​നി​ൽ യാ​ത്ര​ചെ​യ്യു​ന്ന​വ​ർ​ക്ക്​ തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ ന​ഷ്​​ട​മാ​യാ​ൽ ഇ​നി പേ​ടി​ക്കേ​ണ്ട. ഡി​ജി​റ്റ​ൽ ലോ​ക്ക​റി​ൽ സൂ​ക്ഷി​ച്ച  രേ​ഖ​ക​ൾ കാ​ണി​ച്ചാ​ൽ റെ​യി​ൽ​േ​വ അം​ഗീ​ക​രി​ക്കും. ഇ​തി​നാ​യി ആ​ധാ​റി​​െൻറ​യും ഡ്രൈ​വി​ങ്​​ ലൈ​സ​ൻ​സി​​െൻറ​യും ഡി​ജി​റ്റ​ൽ പ​ക​ർ​പ്പു​ക​ളാ​ണ്​ ഇ​ന്ത്യ സ​ർ​ക്കാ​റി​​െൻറ ഡി​ജി​റ്റ​ൽ ലോ​ക്ക​റി​ൽ സൂ​ക്ഷി​ക്കേ​ണ്ട​ത്. ‘വി​ത​ര​ണം ചെ​യ്​​ത രേ​ഖ​ക​ൾ’ എ​ന്ന വി​ഭാ​ഗ​ത്തി​ൽ​വേ​ണം ആ​ധാ​റി​​െൻറ​യും ഡ്രൈ​വി​ങ്​​ ലൈ​സ​ൻ​സി​​െൻറ​യും പ​ക​ർ​പ്പു​ക​ൾ സൂ​ക്ഷി​ക്കാ​ൻ. 

ഡി​ജി​റ്റ​ൽ ലോ​ക്ക​റി​ൽ വ്യ​ക്​​തി​ക​ൾ സ്വ​ന്തം നി​ല​ക്ക്​ സൂ​ക്ഷി​ക്കു​ന്ന രേ​ഖ​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ​നി​ന്ന്​ ഇ​വ​യു​ടെ പ​ക​ർ​പ്പു​ക​ൾ കാ​ണി​ച്ചാ​ൽ അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന്​  റെ​യി​ൽ​േ​വ അ​റി​യി​ച്ചു. ഡി​ജി ലോ​ക്ക​ർ സം​വി​ധാ​നം സി.​ബി.​എ​സ്.​ഇ​യു​മാ​യി ബ​ന്ധി​പ്പി​ച്ചി​ട്ടു​ള്ള​തി​നാ​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ അ​വ​രു​ടെ മാ​ർ​ക്ക്​ ലി​സ്​​റ്റു​ക​ൾ സൂ​ക്ഷി​ക്കാ​നും സൗ​ക​ര്യ​മു​ണ്ട്. www.digilocker.gov.inൽ ​ക​യ​റി ‘സൈ​ൻ അ​പ്’​ ക്ലി​ക്​ ചെ​യ്​​ത്​ മൊ​ബൈ​ൽ ന​മ്പ​ർ ന​ൽ​കി​യാ​ൽ ല​ഭി​ക്കു​ന്ന ഒ.​ടി.​പി (വ​ൺ​ടൈം പാ​സ്​​വേ​ഡ്)​ഉ​പ​യോ​ഗി​ച്ചാ​ണ്​ ഡി​ജി​ലോ​ക്ക​ർ ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന​ത്. ഡി​ജി​റ്റ​ൽ ഇ​ന്ത്യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ്​ ഇ​ത്​ ന​ട​പ്പാ​ക്കി​യ​ത്. 

Tags:    
News Summary - Aadhaar, Driving License: Digital Copy is Enough to Train Travel - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.