പട്ന: മസ്തിഷ്കജ്വരം ബാധിച്ച് ബിഹാറിലെ മുസഫർപുരിൽ ഒരു ജീവൻകൂടി പൊലിഞ്ഞു. കെ ജ്രിവാൾ സ്വകാര്യ ആശുപത്രിയിലാണ് ഒടുവിൽ മരണം റിപ്പോർട്ട് ചെയ്തത്. ഇതോടെ അസുഖം ബാധിച്ച് ജില്ലയിൽ മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം 132 ആയി.
സംസ്ഥാനത്ത് ഒന്നടങ്കം മരിച്ച കുട്ടികളുടെ എണ്ണം 154 ആണെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.