ബംഗളൂരുവിലേക്ക്​ മടങ്ങിയ തൊഴിലാളികൾ സഞ്ചരിച്ച ബസ്​ മറിഞ്ഞു; 10 പേർക്ക്​ പരിക്ക്​

ഹൈദരാബാദ്​: കൊൽക്കത്തയിൽനിന്ന്​ ബംഗളൂരുവിലേക്ക്​ മടങ്ങിയ അന്തർ സംസ്​ഥാന തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ബസ്​ മറിഞ്ഞ്​ 10 പേർക്ക്​ പരിക്ക്​. 

ആന്ധ്രപ്രദേശി​െല ശ്രീകാകുളം ജില്ലക്ക്​ സമീപം മന്ദാസയിലാണ്​ അപകടം. സ്വകാര്യ ബസിലാണ്​ തൊഴിലാളികൾ ബംഗളൂരുവിലേക്ക്​ തിരിച്ചത്​. പരിക്കേറ്റ ​െതാഴിലാളിക​െള സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 


 

Tags:    
News Summary - Andhra Pradesh Bus Accident Migrant Workers Injured -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.