ലോറിയിടിച്ച് ബൈക്കുയാത്രികൻ മരിച്ചു

മംഗളൂരു:ഉപ്പിനങ്ങാടി-ഗുരുവയങ്കര സംസ്ഥാന പാതയിൽ പെഡമലലയിൽ ബുധനാഴ്ച ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു.ബെൽത്തങ്ങാടിയിൽ നിന്ന് ഉപ്പിനങ്ങാടിക്ക് പോവുകയായിരുന്ന അശോക് പൂജാരിയാണ്(29)അപകടത്തിൽപ്പെട്ടത്.

Tags:    
News Summary - Bike accident in karnataka-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.