മുംബൈ: പൗരത്വ ഭേദഗതി നിയമത്തിൽ ജനങ്ങളുടെ ആശങ്കയകറ്റേണ്ടത് കേന്ദ്രസർക്കാറിെൻറ ഉത്തരവാദിത്തമാണെന്ന് ശിവ സേന എം.പി സഞ്ജയ് റാവത്ത്. സി.എ.എയിൽ നിന്ന് ഒരിഞ്ച് പിന്നോട്ടില്ലെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനക്ക് പിന്നാലെയാണ് റാവത്തിെൻറ പ്രതികരണം.
അതേസമയം, യു.പിയിൽ പൊലീസ് അതിക്രമത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് സന്ദർശിക്കും. കഴിഞ്ഞ തവണ പ്രിയങ്ക ഗാന്ധിയുടെ യു.പി സന്ദർശനത്തിനിടെ പൊലീസ് തടഞ്ഞത് വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.