പ്രധാനമന്ത്രിയുടെ പേരിൽ വ്യാജ  വായ്​പ; സി.ബി.​െഎ കേസെടുത്തു

ന്യൂ​​ഡ​​ൽ​​ഹി: പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​യു​​ടെ പേ​​ര്​ ദു​​രു​​പ​​യോ​​ഗം ചെ​​യ്​​​ത്​ വാ​​യ്​​​പ പ​​ദ്ധ​​തി ആ​​രം​​ഭി​​ച്ച സം​​ഭ​​വ​​ത്തി​​ൽ സി.​​ബി.​െ​​എ കേ​​സെ​​ടു​​ത്തു. 11 മാ​​സം മു​​മ്പ്​ പ്ര​​ധാ​​ന​​മ​​ന്ത്രി​​യു​​ടെ ഒാ​​ഫി​​സ്​ ന​​ൽ​​കി​​യ പ​​രാ​​തി​​യി​​ലാ​​ണ്​ കേ​​സ്.

‘പ്ര​​ധാ​​ന​​മ​​ന്ത്രി ജ​​ൻ ക​​ല്യാ​​ൺ യോ​​ജ​​ന’ എ​​ന്ന പേ​​രി​​ൽ വാ​​യ്​​​പ പ​​ദ്ധ​​തി തു​​ട​​ങ്ങി​​യ​​ത്​ സം​​ബ​​ന്ധി​​ച്ച്​ 11 മാ​​സം​​മു​​മ്പ്​ പ്ര​​ധാ​​ന ദേ​​ശീ​​യ ദി​​ന​​പ​​ത്ര​​ത്തി​​ൽ പ​​ര​​സ്യം വ​​ന്നി​​രു​​ന്നു. 12 മ​​ണി​​ക്കൂ​​റി​​നു​​ള്ളി​​ൽ ചേ​​ർ​​ന്നാ​​ൽ ഫ​​യ​​ൽ നി​​ര​​ക്ക്​ വേ​​ണ്ട, ജാ​​മ്യം വേ​​ണ്ട, പ​​ലി​​ശ​​യി​​ല്ല, 60 ശ​​ത​​മാ​​നം റി​​ബേ​​റ്റ്​ എ​​ന്നി​​ങ്ങ​​നെ വാ​​ഗ്​​​ദാ​​ന​​ങ്ങ​​ളു​​മാ​​യാ​​ണ്​ പ​​ര​​സ്യം പ്ര​​ത്യ​​ക്ഷ​​പ്പെ​​ട്ട​​ത്. www.satyamgroup.org എ​​ന്ന അ​​ഡ്ര​​സി​​ൽ ലോ​​ഗ്​ ഇ​​ൻ ചെ​​യ്യാ​​നാ​​യി​​രു​​ന്നു നി​​ർ​​ദേ​​ശം. ആ​​ൾ​​മാ​​റാ​​ട്ട​​മാ​​ണെ​​ന്ന്​ ക​​ണ്ടെ​​ത്തി​​യ​​തി​​നെ തു​​ട​​ർ​​ന്നാ​​ണ്​ കേ​​സെ​​ടു​​ത്ത​​തെ​​ന്ന്​ സി.​​ബി.​െ​​എ വൃ​​ത്ത​​ങ്ങ​​ൾ അ​​റി​​യി​​ച്ചു.
 
Tags:    
News Summary - CBI registers FIR for misuse of PM Narendra Modi's name in loan -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.