ന്യൂഡൽഹി: പൗരത്വദേഭഗതി നിയമത്തിനെതിരെ നടത്തിയ പ്രസംഗത്തിെൻറ പേരിൽ ഉത്തർപ്രദേശ് പൊലീസ് ദേശസുരക്ഷ നിയമം ചുമത്തി ജയിലിലടച്ച സംഭവത്തിൽ ഡോ. കഫീൽ ഖാൻ സുപ്രീംകോടതിയെ സമീപിച്ചു. ഹരജി കോടതി തിങ്കളാഴ്ച പരിഗണിക്കും.
ജനുവരി 29ന് മുംബൈയിയാണ് കഫീൽ ഖാനെ അറസ്റ്റു ചെയ്തത്. തുടർന്ന് അലീഗഢ് കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, ഇതിനു പിറെകയാണ് ദേശസുരക്ഷ നിയമം ചുമത്തി കഫീൽ ഖാനെ ജയിലിലിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.