സുപ്രീംകോടതി (ANI Photo)

ഭിന്നലിംഗക്കാരെ രക്തദാനത്തിൽനിന്ന് ഒഴിവാക്കൽ; കേന്ദ്രത്തിന് നോട്ടീസ്

ന്യൂ​ഡ​ൽ​ഹി: ര​ക്ത​ദാ​ന​ത്തി​ൽ നി​ന്ന് ഭി​ന്ന​ലിം​ഗ​ക്കാ​ർ, ഭി​ന്ന ലൈം​ഗി​കാ​ഭി​മു​ഖ്യ​മു​ള്ള​വ​ർ, ലൈം​ഗി​ക തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​രെ ഒ​ഴി​വാ​ക്കു​ന്ന ന​യം ചോ​ദ്യം ചെ​യ്തു​ള്ള ഹ​ര​ജി​യി​ൽ കേ​ന്ദ്ര​ത്തി​ന്റെ പ്ര​തി​ക​ര​ണം​ തേ​ടി സു​പ്രീം​കോ​ട​തി. ആ​ക്ടി​വി​സ്റ്റ് ഷ​രീ​ഫ് ഡി. ​ര​ങ്ക്നേ​ക്ക​ർ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ൽ ചീ​ഫ് ജ​സ്റ്റി​സ് ഡി.​വൈ.​ ച​ന്ദ്ര​ചൂ​ഡി​ന്റെ ബെ​ഞ്ചാ​ണ് കേ​ന്ദ്ര​ത്തി​നും നാ​ഷ​ന​ൽ എ​യ്ഡ്സ് ക​ൺ​ട്രോ​ൺ ഓ​ർ​ഗ​നൈ​സേ​ഷ​നൂം നാ​ഷ​ന​ൽ ബ്ല​ഡ് ട്രാ​ൻ​സ്ഫ്യൂ​ഷ​ൻ കൗ​ൺ​സി​ലി​നും നോ​ട്ടീ​സ് അ​യ​ച്ച​ത്. എ​ച്ച്.​ഐ.​വി, ഹെ​പ​റ്റൈ​റ്റി​സ് തു​ട​ങ്ങി​യ​വ​യു​ടെ പ​ക​ർ​ച്ച ത​ട​യാ​നാ​ണ് 2017ൽ ​ചി​ല വി​ഭാ​ഗ​ങ്ങ​ളെ ഒ​ഴി​വാ​ക്കി​യു​ള്ള തീ​രു​മാ​ന​മെ​ടു​ത്ത​ത്.

Tags:    
News Summary - Exclusion of transgenders from donating blood: Supreme Court issues notice to Centre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.