ഔറംഗാബാദിന്റെയും ഉസ്മാനാബാദിന്റെയും പേരുമാറ്റത്തിനെതിരായ ഹരജി തള്ളി

ന്യൂ​ഡ​ൽ​ഹി: മ​ഹാ​രാ​ഷ്​​ട്ര​യി​ലെ ഔ​റം​ഗാ​ബാ​ദും ഉ​സ്മാ​നാ​ബാ​ദും പേ​രു​മാ​റ്റി ഛത്ര​പ​തി സം​ഭാ​ജി ന​ഗ​റും ധാ​ര​ശി​വും ആ​ക്കി​യ​തി​നെ​തി​രെ സ​മ​ർ​പ്പി​ച്ച ഹ​ര​ജി സു​പ്രീം​കോ​ട​തി ത​ള്ളി. 2023 ഫെ​ബ്രു​വ​രി 24ന് ​സം​സ്ഥാ​ന സ​ർ​ക്കാ​ർ പേ​രു​മാ​റ്റി ഇ​റ​ക്കി​യ വി​ജ​ഞാ​പ​ന​ത്തി​നെ​തി​രെ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യാ​ണ് ജ​സ്റ്റി​സു​മാ​രാ​യ ഋ​ഷി​കേ​ശ് റോ​യ്, എ​സ്.​വി.​എ​ൻ. ഭാ​ട്ടി എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ച് ത​ള്ളി​യ​ത്. നേ​ര​ത്തെ ​ബോം​ബെ ഹൈ​കോ​ട​തി​യും ഹ​ര​ജി​ ത​ള്ളി​യി​രു​ന്നു.

Tags:    
News Summary - Supreme Court rejects pleas against renaming of Aurangabad, Osmanabad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.