ജോധ്പുരിൽ ട്രക്കും കാറും കൂട്ടിയിടിച്ച് അഞ്ച് മരണം

ജോധ്പുർ: രാജസ്ഥാനിലെ ജോധ്പുരിൽ ട്രക്കും കാറും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു. രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റു. ഞായാറാഴ്ച രാത്രിയാണ് സംഭവം.

പരിക്കേറ്റവർ ജോധ്പുർ തരുണ എം.ഡി.എം ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ നില അതീവ ഗുരുതരമാണ്. അപകടം നടന്നയുടൻ ട്രക്ക് ഡ്രൈവർ കടന്നുകളഞ്ഞതായി പൊലീസ് അറിയിച്ചു. 

Tags:    
News Summary - Five dead, 2 injured in truck-car collision in Rajasthan's Jodhpur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.