100 കോടിയുടെ ഹെറോയിനുമായി മൂന്ന്​ ലശ്​കർ ഭീകരർ പിടിയിൽ

ശ്രീ​ന​ഗ​ർ: അ​ന്താ​രാ​ഷ്​​ട്ര വി​പ​ണി​യി​ൽ 100 കോ​ടി വി​ല​മ​തി​ക്കു​ന്ന ഹെ​റോ​യി​നു​മാ​യി മൂ​ന്ന്​ ല​ശ്​​ക​ർ ഭീ​ക​ര​ർ പി​ടി​യി​ൽ. കു​പ്​​വാ​ര ജി​ല്ല​യി​ലെ ഹ​ന്ദ്​​വാ​ര​യി​ൽ​നി​ന്നാ​ണ്​ 21 കി​ലോ ഹെ​റോ​യി​നും 1.34 കോ​ടി രൂ​പ​യു​മാ​യി ഇ​വ​ർ പി​ടി​യി​ലാ​യ​തെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു.


പാ​കി​സ്​​താ​ൻ പി​ന്തു​ണ​യോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ബ്​​ദു​ൽ മു​അ്​​മി​ൻ പീ​ർ, ഇ​സ്​​ലാ​മു​ൽ ഹ​ഖ്​ പീ​ർ, സെ​യ്​​ദ്​ ഇ​ഫ്​​തി​ഖാ​ർ ഇ​ന്ദ്രാ​ബി എ​ന്നി​വ​രാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്. സം​ഘ​ത്തി​ലെ മ​റ്റു​ള്ള​​വ​രെ​പ്പ​റ്റി വി​വ​രം ല​ഭി​ച്ച​താ​യും പൊ​ലീ​സ്​ പ​റ​ഞ്ഞു.

Tags:    
News Summary - heroine lashkar terrorist-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.