പാർട്ടിയിൽ നിന്ന്​ അവഗണന നേരിടുന്നു -എസ്​.പി നേതാവ്​ ശിവ്​പാൽ യാദവ്​

ഇറ്റാവ: പാർട്ടി എന്തെങ്കിലും ചുമതലകൾ ഏർപ്പിക്കുമെന്ന പ്രതീക്ഷയിലാണ്​ താനിപ്പോഴുമെന്ന്​ സമാജ്​വാദി പാർട്ടിയുടെ മുതിർന്ന നേതാവ്​ ശിവ്​ പാൽ യാദവ്​. രക്ഷാബന്ധൻ ആഘോഷങ്ങളിൽ പ​െങ്കടുക്കാൻ ഇറ്റാവയിലെത്തിയതായിരുന്നു ശിവ്​ പാൽ യാദവ്​. 

കഴിഞ്ഞ ഒന്നര വർഷമായി താൻ ചുമതലകൾക്കായി കാത്തിരിക്കുകയായിരുന്നു. എന്നാൽ പാർട്ടി തന്നിൽ ഒരു ഉത്തരവാദിത്തവും ഏൽപ്പിച്ചില്ലെന്നും യാദവ്​ പറഞ്ഞു. ഒന്നര വർഷത്തോളം കഴിഞ്ഞു. എത്ര കാലമാണ്​ ഇൗ അവഗണന സഹിക്കുക എന്നും അദ്ദേഹം ചോദിച്ചു. വരുന്ന ​േലാക്​സഭാ തെരഞ്ഞെടുപ്പിൽ അഖിലേഷ്​ യാദവി​െനാപ്പം മത്​സരിക്കാൻ താൻ ആഗ്രഹിക്കുന്നുണ്ടെന്നും ശിവ്​പാൽ യാദവ്​ പറഞ്ഞു.

Tags:    
News Summary - I Feel Ignored, Shivpal Yadav - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.