ന്യൂഡൽഹി: ജന്തർ മന്തറിെല റോഡിൽ സ്ഥിതി ചെയ്യുന്ന ബംഗ്ലാവ് സാമൂഹികപ്രവർത്തകൻ സ്വാമി അഗ്നിവേശിനും അേദ്ദഹത്തിെൻറ ട്രസ്റ്റിനും നൽകിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ ഡൽഹി െഹെകോടതിയെ അറിയിച്ചു. തലസ്ഥാനനഗരിയുടെ ഹൃദയഭാഗത്തുള്ള കെട്ടിടം സർദാർ വല്ലഭഭായ് പേട്ടൽ സ്മാരക ട്രസ്റ്റിനാണ് നൽകിയതെന്നും കേന്ദ്രം വ്യക്തമാക്കി.
നേരേത്ത, ബംഗ്ലാവിെൻറ ഉടമസ്ഥാവകാശം അറിയുന്നതിന് വിവരാവകാശപ്രവർത്തകനായ അജയ് ഗൗതം സമർപ്പിച്ച അപേക്ഷ കേന്ദ്ര വിവരാവകാശ കമീഷൻ തള്ളിയിരുന്നു.
ഇതിനെതിരെ അജയ് ഗൗതം നൽകിയ ഹരജിയിൽ വാദംകേൾക്കവെയാണ് ഡൽഹി ഹൈേകാടതിയിൽ കേന്ദ്ര നഗരവികസനമന്ത്രാലയം ഇക്കാര്യം വെളിപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.