കശ്മീർ: മുൻ പി.സി.സി പ്രസിഡന്‍റും പാർട്ടി വിട്ടു

ശ്രീനഗർ: ഗുലാം നബി ആസാദിന് പിന്തുണയറിയിച്ച് കശ്മീർ മുൻ പി.സി.സി പ്രസിഡന്‍റ് പീർസാദ മുഹമ്മദ് സയീദ് കോൺഗ്രസിൽനിന്ന് രാജിവെച്ചു.

മുൻ ഉപമുഖ്യമന്ത്രി അടക്കം 64 നേതാക്കൾ ആസാദിനെ പിന്തുണച്ച് കോൺഗ്രസിൽനിന്ന് കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. നിരവധി മുൻ മന്ത്രിമാരും എം.എൽ.എമാരും എം.എൽ.സിമാരും ആസാദിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ആസാദിന്‍റെ നേതൃത്വത്തിൽ പുതിയ പാർട്ടി ഉടൻ രൂപവത്കരിക്കുമെന്നാണ് വിവരം. 

Tags:    
News Summary - Kashmir Former PCC president also left the party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.