കടപ്പാട്​: https://www.volcanodiscovery.com

ഉത്തരാഖണ്ഡിലെ ചാമോലി ജില്ലയിൽ ഭൂചലനം

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചാമോലി ജില്ലയിയിലെ ജോഷിമതിൽ ഭൂചലനം. ശനിയാഴ്ച രാവിലെ 5.58നാണ്​ റിക്ടര്‍ സ്കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്​.

ദേശീയ ഭൂകമ്പശാസ്ത്ര കേന്ദ്രമാണ് ട്വിറ്ററിലൂടെ വാര്‍ത്ത പുറത്തുവിട്ടത്. ജോഷിമതിൽ നിന്ന്​ 31 കിലോമീറ്റർ മാറിയാണ്​ പ്രഭവകേന്ദ്രം. സ്​ഥലത്ത്​ നാശനഷ്​ടങ്ങൾ റിപ്പോർട്ട്​ ചെയ്​തിട്ടില്ല. 

Tags:    
News Summary - Magnitude 4.6 earthquake hits Uttarakhand's Chamoli district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.