ഒക്ടോബർ 24: മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നു. ബി.ജെ.പി 105 സീറ്റിലും ശിവസേന 56 സീറ്റിലും എൻ.സി. പി 54 സീറ്റുകളിലും കോൺഗ്രസ് 44 സീറ്റുകളിലും വിജയിച്ചു.
തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ മുഖ്യമന്ത്രിപദം പങ്കിടാമെന്ന ബി.ജെ.പി വാഗ്ദാനം ഓർമിപ്പിച്ച് ഉദ്ധവ് താക്കറെ
അധികാരം പങ്കിടാമെന്നാണ് കരാറെന്നും മുഖ്യമന്ത്രി സ്ഥാനമല്ലെന്നും ബി.ജെ.പി നിലപാട്
ബി.ജെ.പിയും ശിവസേനയും തമ്മിൽ തർക്കം മുറുകുേമ്പാഴും കാഴ്ചക്കാരുടെ റോളിൽ കോൺഗ്രസും എൻ.സി.പിയും
നവംബർ 8: ദേവേന്ദ്ര ഫട്നാവിസ് മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു. പുതിയ സർക്കാറുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിച്ചില്ല.
നവംബർ 9-10: ബി.ജെ.പി ശിവസേന എൻ.സി.പി കോൺഗ്രസ് പാർട്ടികളെ ഗവർണർ സർക്കാറുണ്ടാക്കാൻ ക്ഷണിച്ചെങ്കിലും ആർക്കും ഭൂരിപക്ഷം തെളിയിക്കാനായില്ല
നവംബർ 12: സർക്കാറുണ്ടാക്കാൻ കൂടുതൽ സമയം എൻ.സി.പി ചോദിച്ചെങ്കിലും അനുവദിക്കാതെ ഗവർണർ രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കുന്നു.
രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചതോടെ സർക്കാറുണ്ടാക്കാൻ ശ്രമം ശക്തമാക്കി സേന-എൻ.സി.പി കോൺഗ്രസ് സഖ്യം
മൂന്ന് പാർട്ടികളും ചേർന്ന് പൊതുമിനിമം പരിപാടിക്ക് രൂപം നൽകുന്നു.
ശിവസേന സഖ്യത്തിൽ കോൺഗ്രസിലും എൻ.സി.പിയിലും എതിർപ്പ്. സോണിയ-പവാർ ചർച്ച പലതവണ മാറ്റിവെക്കുന്നു
നവംബർ 22:ഒടുവിൽ മാരത്തൺ ചർച്ചകൾക്കൊടുവിൽ സർക്കാറുണ്ടാക്കാൻ ശിവസേന-എൻ.സി.പി കോൺഗ്രസ് ധാരണ
നംബർ 23: അതിനാടകീയമായി അജിത് പവാറിനെ ഒപ്പം കൂട്ടി ബി.ജെ.പി സർക്കാറുണ്ടാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.