ഗവർണർ ഭീഷണിപ്പെടുത്തിയെന്ന്​ മമത ബാനർജി

കൊ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ൾ ഗ​വ​ർ​ണ​ർ​ക്കെ​തി​രെ ക​ടു​ത്ത ആ​രോ​പ​ണ​ങ്ങ​ളു​മാ​യി മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി. ഗ​വ​ർ​ണ​ർ കേ​സ​രി നാ​ഥ്​ ത്രി​പാ​ഠി ത​ന്നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും ബി.​ജെ.​പി​യു​ടെ പ്രാ​ദേ​ശി​ക നേ​താ​വി​നെ​പ്പോ​ലെ പെ​രു​മാ​റി​യെ​ന്നും അ​വ​ർ സെ​ക്ര​േ​ട്ട​റി​യ​റ്റി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​​രോ​ട്​ പ​റ​ഞ്ഞു. ഗ​വ​ർ​ണ​ർ ഫോ​ണി​ലൂ​ടെ​യാ​ണ്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്. 
ബി.​ജെ.​പി പ​ക്ഷം​പി​ടി​ച്ചാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​​​െൻറ സം​ഭാ​ഷ​ണം. അ​ത്​ ത​ന്നെ വേ​ദ​നി​പ്പി​ച്ചു.  ഇ​ത്ത​ര​ത്തി​ൽ സം​സാ​രി​ക്ക​രു​തെ​ന്ന്​ താ​ൻ അ​ദ്ദേ​ഹ​ത്തോ​ട്​ പ​റ​യു​ക​യും ചെ​യ്​​തു -മ​മ​ത പ​റ​ഞ്ഞു. 
ക്ര​മ​സ​മാ​ധാ​ന​ത്തെ​പ്പ​റ്റി അ​ദ്ദേ​ഹം വ​ലി​യ​വാ​യി​ൽ സം​സാ​രി​ച്ചു. താ​ൻ ആ​രു​ടേ​യും ദ​യ​കൊ​ണ്ട​ല്ല ഇ​വി​ടെ ഇ​രി​ക്കു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​​​​െൻറ സം​ഭാ​ഷ​ണം കേ​ട്ട ത​നി​ക്ക്​ ക​സേ​ര ഉ​പേ​ക്ഷി​ച്ചു​പോ​കാ​നാ​ണ്​ ആ​ദ്യം തോ​ന്നി​യ​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു. 
എ​ന്നാ​ൽ, സം​സ്​​ഥാ​ന​ത്ത്​ പ്ര​ശ്​​ന​ങ്ങ​ളു​ണ്ടാ​കു​േ​മ്പാ​ൾ ഗ​വ​ർ​ണ​ർ​ക്ക്​ മൂ​ക​സാ​ക്ഷി​യാ​യി ഇ​രി​ക്കാ​നാ​വി​ല്ലെ​ന്ന്​ കെ.​എ​ൻ. ത്രി​പാ​ഠി പ്ര​തി​ക​രി​ച്ചു.

Tags:    
News Summary - Mamata Banerjee slams West Bengal governor K.N. Tripathi for ‘insulting’ her

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.