ഇറ്റലിയിൽ കുടുങ്ങിയ 414 ഇന്ത്യൻ നാവികരെ ഗോവയിലെത്തിക്കും

പനാജി: ഇറ്റലിയിൽ കുടുങ്ങി കിടക്കുന്ന 414 ഇന്ത്യൻ നാവികരെ തിരികെ എത്തിക്കാനുള്ള പ്രത്യേക വിമാനങ്ങൾക്ക് അനുമതി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പ്രത്യേക അനുമതി നൽകിയത്. 

ബി-737 പ്രത്യേക വിമാനത്തിൽ ഗോവയിലെ ദബോളിം വിമാനത്താവളത്തിലാണ് സംഘം നേരിട്ടെത്തുക. കോസ്റ്റ ക്രൂയിസ് കമ്പനിയാണ് വിമാനങ്ങൾ ഏർപ്പാട് ചെയ്തത്. 

കോവിഡിന്‍റെ പശ്ചാത്തലത്തിൽ ആരോഗ്യ-കുടുംബ ക്ഷേമം, വിദേശകാര്യം, ഡി.ജി.സി.എ എന്നിവയുടെ നിർദേശ പ്രകാരമുള്ള എല്ലാ നിബന്ധനങ്ങളും വിമാനങ്ങൾ പാലിക്കും. 
 

Tags:    
News Summary - MHA grants special permission to bring seafarers stranded in Italy back to Goa -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.