തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചൈനീസ് പ്രസിഡൻറ് ഷീ ജിൻ പിങ്ങിനെ പേടിെയന്ന് കോൺഗ്രസ് അധ്യക്ഷ ൻ രാഹുൽ ഗാന്ധി. ജയ്ശ് നേതാവ് മസ്ഉൗദ് അസ്ഹർ വിഷയത്തിൽ ചൈന ഇന്ത്യക്കെതിരെ നിലപാടെടുക്കുേമ്പാൾ മോദി ഒരക ്ഷരം മിണ്ടുന്നില്ലെന്നും രാഹുൽ വിമർശിച്ചു.
മസ്ഉൗദ് അസ്ഹറിനെ ആഗോള ഭീകരപ്പട്ടികയിൽപ്പെടുത്താനുള്ള പ്രമേയെത്ത യു.എൻ രക്ഷാ സമിതിയിൽ ചൈന വീറ്റോ െചയ്തിരുന്നു. അസ്ഹറിെന ഭീകരപ്പട്ടിയിൽ ഉൾപ്പെടുത്തണമെന്നത് ഇന്ത്യയുടെ വർഷങ്ങളായുള്ള ആവശ്യമാണ്. നേരത്തെ മൂന്നു തവണയും രക്ഷാ സമിതിക്ക് മുമ്പാെക ഇൗ ആവശ്യം വന്നപ്പോഴും െചെന തടഞ്ഞിരുന്നു.
Weak Modi is scared of Xi. Not a word comes out of his mouth when China acts against India.
— Rahul Gandhi (@RahulGandhi) March 14, 2019
NoMo’s China Diplomacy:
1. Swing with Xi in Gujarat
2. Hug Xi in Delhi
3. Bow to Xi in China https://t.co/7QBjY4e0z3
പുൽവാമ ഭീകരാക്രമണത്തിെൻറ പശ്ചാത്തലത്തിൽ യു.എസ്, ഫ്രാൻസ്, യു.െക എന്നീ രക്ഷാസമിതി സ്ഥിരാംഗങ്ങളാണ് മസ്ഉൗദ് അസ്ഹറിനെതിരായ പ്രമേയം കൊണ്ടു വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.