Image - ANI

മുസ്‍ലിം വോട്ടർമാരെ എത്തിച്ച് മോദിയുടെ ‘മൻ കീ ബാത്’ കേൾപ്പിച്ചു

ന്യൂ​ഡ​ൽ​ഹി: 2024ലെ ​പൊ​തു തെ​ര​ഞ്ഞെ​ടു​പ്പ് ല​ക്ഷ്യ​മി​ട്ടു​ള്ള നീ​ക്ക​ത്തി​ൽ പു​രാ​ത​ന ഡ​ൽ​ഹി​യി​ലെ ജ​മാ മ​സ്ജി​ദ് പാ​ർ​ക്കി​ൽ മു​സ്‍ലിം വോ​ട്ട​ർ​മാ​രെ ഒ​രു​മി​ച്ചു​കൂ​ട്ടി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ 2023ലെ ​അ​വ​സാ​ന ‘മ​ൻ കീ ​ബാ​ത്’ കേ​ൾ​പ്പി​ച്ചു.

‘ഇ​ന്ത്യ​ൻ മൈ​നോ​റി​റ്റീ​സ് ഫൗ​ണ്ടേ​ഷ​ൻ’ എ​ന്ന ​​പേ​രി​ലു​ള്ള ഒ​രു സ​ർ​ക്കാ​റി​ത​ര സം​ഘ​ട​ന​യാ​ണ് വി​വി​ധ പ്രാ​യ​ക്കാ​രാ​യ മു​സ്‍ലിം വോ​ട്ട​ർ​മാ​രെ മ​ൻ കീ ​ബാ​ത് കേ​ൾ​ക്കാ​നാ​യി എ​ത്തി​ച്ച​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ത​ങ്ങ​ളു​ടെ ‘ഭാ​യ് ജാ​ൻ’ ആ​ണെ​ന്ന് മ​ൻ കീ ​ബാ​ത് കേ​ൾ​ക്കാ​ൻ സം​ഘ​ട​ന കൊ​ണ്ടു​വ​ന്ന ശ​ബാ​ന റ​ഹ്മാ​ൻ പ​റ​ഞ്ഞു.

ഈ ​സ​ർ​ക്കാ​ർ ചെ​യ്ത​ത് പോ​ലെ മു​സ്‍ലിം സ​മു​ദാ​യ​ത്തി​നാ​യി മ​റ്റൊ​രു സ​ർ​ക്കാ​റും ഒ​ന്നും ചെ​യ്തി​ട്ടി​ല്ലെ​ന്നും മു​ത്ത​ലാ​ഖ് നി​രോ​ധ​ന​മാ​യാ​ലും സ​ർ​ക്കാ​റി​ന്റെ സാ​മൂ​ഹി​ക ക്ഷേ​മ പ​ദ്ധ​തി​ക​ളാ​യാ​ലും സ​മു​ദാ​യ​ത്തി​ന് വേ​ണ്ടി ധാ​രാ​ളം ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​വ​ർ അ​വ​കാ​ശ​പ്പെ​ട്ടു.

Tags:    
News Summary - Muslim Women Attend PM Modi's special broadcast of Mann Ki Baat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.