ലണ്ടൻ: ലണ്ടനിലെ ജയിലിൽ കഴിയുന്ന വിവാദ വജ്ര വ്യാപാരി നീരവ് മോദിയുടെ കൈമാറ്റ കേസിൽ ജഡ്ജി ഇന്ന് വിധി പറയും. രണ്ടു വർഷത്തോളം നീണ്ട നിയമയുദ്ധത്തിനൊടുവിൽ നീരവ് മോദിയെ ഇന്ത്യക്ക് വിട്ടുകിട്ടുമോ എന്ന കാര്യം ഇന്ന് വ്യക്തമാവും.
ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റേർസ് കോടതിയിൽ നടക്കുന്ന നടപടിയിൽ വാൻഡ്സ്വർത്ത് ജയിലിൽനിന്നും വിഡിയോ കോൺഫറൻസ് വഴിയായിരിക്കും നീരവ് പങ്കെടുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.