സമൂഹമാധ്യമം-ആധാർ ബന്ധിപ്പിക്കൽ ഇല്ലെന്ന്​ കേന്ദ്രം

ന്യൂ​ഡ​ൽ​ഹി: സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടും ആ​ധാ​റും ബ​ന്ധി​പ്പി​ക്കാ​ൻ നീ​ക്ക​മി​ല്ലെ​ന്ന്​ ​ കേ​ന്ദ്ര​സ​ ർ​ക്കാ​ർ ലോ​ക്സ​ഭ​യെ അ​റി​യി​ച്ചു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​ജ​വാ​ർ​ത്ത​യും അ​ശ്ലീ​ല വി​ഡി​യോ​യും പ്ര​ച​രി​പ്പി​ക്കു​ന്ന​ത് ത​ട​യാ​ൻ ന​ട​പ​ടി​യെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും കേ​ന്ദ്ര​മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദ് ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി പ​റ​ഞ്ഞു.

സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടും ആ​ധാ​റും ബ​ന്ധി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര​ജി​ക​ൾ സു​പ്രീം​കോ​ട​തി പ​രി​ഗ​ണ​ന​യി​ലി​രി​ക്കെ​യാ​ണ് കേ​ന്ദ്രം നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

Tags:    
News Summary - no social media adhaar linking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.