കശ്​മീരിൽ ഒരു നേതാവിനെതിരെ കൂടി പി.എസ്​.എ​

ശ്രീ​ന​ഗ​ർ: ജ​മ്മു-​ക​ശ്​​മീ​രി​ൽ പൊ​തു​സു​ര​ക്ഷ നി​യ​മ​പ്ര​കാ​രം (പി.​എ​സ്.​എ) മ​റ്റൊ​രു നേ​താ​വി​നെ​തി​രെ കൂ​ടി കേ​സെ​ടു​ത്തു. പി.​ഡി.​പി​യു​ടെ മു​തി​ർ​ന്ന നേ​താ​വ്​ ന​ഈം അ​ക്​​ത​റി​നെ​തി​രെ​യാ​ണ്​ പി.​എ​സ്.​എ പ്ര​കാ​രം കേ​സെ​ടു​ത്ത​ത്.

ഈ ​നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്കു​ന്ന ആ​റാ​മ​ത്തെ നേ​താ​വാ​ണ്​ അ​ദ്ദേ​ഹം. മു​ൻ മു​ഖ്യ​മ​ന്ത്രി​മാ​രാ​യ ഫാ​റൂ​ഖ്​ അ​ബ്​​ദു​ല്ല, ഉ​മ​ർ അ​ബ്​​ദു​ല്ല, മെ​ഹ്​​ബൂ​ബ മു​ഫ്​​തി, നാ​ഷ​ന​ൽ കോ​ൺ​ഫ​റ​ൻ​സ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ലി മു​ഹ​മ്മ​ദ്​ സാ​ഗ​ർ, പി.​ഡി.​പി നേ​താ​വ്​ സാ​റ മ​ദ​നി എ​ന്നി​വ​ർ​ക്കെ​തി​രെ നേ​ര​ത്തെ പി.​എ​സ്.​എ പ്ര​കാ​രം കേ​സെ​ടു​ത്തി​രു​ന്നു.

Tags:    
News Summary - PDP's Naeem Akhtar sixth mainstream leader to be booked unde .. Read more at: http://timesofindia.indiatimes.com/articleshow/74028653.cms?utm_source=contentofinterest&utm_medium=text&utm_campaign=cppst

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.