ഇന്ത്യൻ എയർ ആംബുലൻസ് അപകടത്തിൽപെട്ടു; പൈലറ്റ് മരിച്ചു

ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് മലേഷ്യയിലേക്ക് പോയ എയർ ആംബുലൻസ് വിമാനം അപകടത്തിൽപെട്ടു. തീപടർന്നതിനെ തുടർന്ന് വിമാനം നിയന്ത്രണം വിടുകയും ബാങ്കോക്കിനടുത്ത് ഇടിച്ചിറക്കുകയായിരുന്നു. അപകടത്തിൽ പൈലറ്റ് മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. അഞ്ചു പേരാണ് വിമാനത്തിലുണ്ടായിരുന്നത്.

Tags:    
News Summary - Pilot Killed, 4 Injured After Indian Air Ambulance Crashes Near Bangkok

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.