കരുണാനിധിക്ക് ആദരാജ്ഞലിയർപ്പിച്ച് ഇരുസഭകളും പിരിഞ്ഞു

ന്യൂഡൽഹി: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം. കരുണാനിധിക്ക് അന്തിമോപചാരമർപ്പിച്ച് പാർലമെന്‍റിലെ ഇരു സഭകളും ഇന്നത്തേക്ക് പിരിഞ്ഞു. രാജ്യത്തിന് മികച്ച വ്യക്തിയെയാണ് നഷ്ടമായത്. അദ്ദേഹത്തിന് അനുശോചനമറിയിച്ച് സഭ ഇന്നത്തേക്ക് പിരിയുകയാണെന്ന് ലോക്സഭ സ്പീക്കർ സുമിത്ര മഹാജൻ അറിയിച്ചു. 

Tags:    
News Summary - Rajya Sabha and Lok Sabha adjourned for the day as a mark of respect to former CM-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.