കേന്ദ്രത്തി​െൻറ സ്​മാർട്ട്​​സിറ്റി അത്ര ‘സ്​മാർട്ടല്ല’

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​റി​​​െൻറ കൊ​ട്ടി​ഘോ​ഷി​ക്ക​പ്പെ​ട്ട സ്​​മാ​ർ​ട്ട്​​ സി​റ്റി മി​ഷ​ൻ ഉ​ദ്ദേ​ശി​ച്ച ഫ​ലം ന​ൽ​കി​ല്ലെ​ന്ന്​ വ്യ​ക്​​ത​മാ​കു​ന്നു. 
 സ്​​മാ​ർ​ട്ട്​​ സി​റ്റി മി​ഷ​ന്​ കീ​ഴി​ൽ തെ​ര​ഞ്ഞെ​ടു​​ക്ക​പ്പെ​ടു​ന്ന ന​ഗ​ര​ങ്ങ​ളി​ലെ സ​മ​ഗ്ര വി​ക​സ​ന​മ​ല്ല, മ​റി​ച്ച്​  ചി​ല ഭാ​ഗ​ങ്ങ​ളു​ടെ വി​ക​സ​നം സാ​ധ്യ​മാ​വു​ന്ന ത​ര​ത്തി​ൽ മാ​ത്ര​മാ​ണ്​ പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്​​തി​രി​ക്കു​ന്ന​തെ​ന്നാ​ണ്​ ആ​ക്ഷേ​പം. സ്മാ​ർ​ട്ട്​​ സി​റ്റി​ക്കാ​യി ന​ൽ​കു​ന്ന 80 ശ​ത​മാ​നം ഫ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ന​ഗ​ര​ത്തി​​​െൻറ ആ​കെ 2.7 ശ​ത​മാ​നം ഭാ​ഗ​ത്തി​​​െൻറ വി​ക​സ​ന​ത്തി​നേ ഉ​പ​യോ​ഗി​ക്കൂ. കേ​ന്ദ്ര​ത്തി​ന്​ രാ​ഷ്​​ട്രീ​യ നേ​ട്ട​ത്തി​നാ​യി പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന ‘തീ​പ്പെ​ട്ടി​കൂ​ട്​’ വി​ക​സ​ന​മാ​യി സ്​​മാ​ർ​ട്ട്​​ സി​റ്റി മാ​റു​മെ​ന്നാ​ണ്​  പ​രാ​തി. 

ഇ​തു​വ​രെ കൊ​ച്ചി ഉ​ൾ​പ്പെ​ടെ 59 ന​ഗ​ര​ങ്ങ​ളെ​യാ​ണ്​ മി​ഷ​നി​​​െൻറ ഭാ​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ബാ​ക്കി​യു​ള്ള 40 സ്​​മാ​ർ​ട്ട്​​ സി​റ്റി​ക​ളു​ടെ അ​ന്തി​മ പ​ട്ടി​ക ഉ​ട​ൻ ത​ന്നെ പ്ര​ഖ്യാ​പി​ക്കും.  ന​ഗ​ര വി​ക​സ​ന മ​ന്ത്രാ​ല​യം 59 ന​ഗ​ര​ങ്ങ​ൾ​ക്കാ​യി 1.​31 ല​ക്ഷം കോ​ടി രൂ​പ​യാ​ണ്​ 2015- 20 കാ​ല​യ​ള​വി​ൽ ചെ​ല​വി​ടു​ക. ഇ​തി​ൽ 1.05 കോ​ടി രൂ​പ​യും ​ഇൗ ​ന​ഗ​ര​ങ്ങ​ളി​ലെ പ്ര​ദേ​ശ​ങ്ങ​ൾ അ​ടി​സ്ഥാ​ന​മാ​ക്കി​യ വി​ക​സ​ന​ത്തി​നാ​വും.

മ​ന്ത്രാ​ല​യം സ്​​മാ​ർ​ട്ട്​ സി​റ്റി​യി​ൽ വി​ഭാ​വ​നം ചെ​യ്യു​ന്ന വി​വ​ര സാ​േ​ങ്ക​തി​ക വി​ദ്യ​യി​ൽ അ​ധി​ഷ്​​ഠി​ത​മാ​യ വൈ ​ഫൈ ​േഹാ​ട്​​സ്​​പോ​ടു​ക​ൾ, സെ​ൻ​സ​ർ ഉ​പ​യോ​ഗി​ച്ച്​ ക​ത്തു​ന്ന തെ​രു​വ്​ വി​ള​ക്കു​ക​ൾ, തെ​രു​വി​​​െൻറ പു​ന​ർ​രൂ​പ​വ​ത്​​ക​ര​ണം, സ്​​റ്റാ​ർ​ട്ട​പ്പു​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നു​ള്ള മേ​ഖ​ല​ക​ൾ എ​ന്നി​വ ന​ഗ​ര​ത്തി​ലെ ചി​ല മേ​ഖ​ല​ക​ളി​ൽ മാ​ത്ര​മാ​യി ഒ​തു​ങ്ങും. ഉ​ദാ​ഹ​ര​ണ​ത്തി​ന്​ ​െകാ​ച്ചി ന​ഗ​ര​ത്തി​െ​ല 107 സ്​​ക്വ​യ​ർ കി. ​മീ​റ്റ​റാ​ണ്​ സ്​​മാ​ർ​ട്ട്​ സി​റ്റി​ക്കാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ന​ഗ​ര​ത്തി​​​െൻറ മ​ധ്യ​ഭാ​ഗം, ഫോ​ർ​ട്ട്​ കൊ​ച്ചി, മ​ട്ടാ​ഞ്ചേ​രി ഉ​ൾ​പ്പെ​ടു​ന്ന ഏ​ഴ്​ സ്​​ക്വ​യ​ർ കി. ​മീ​റ്റ​ർ (6.5 ശ​ത​മാ​നം) പ്ര​ദേ​ശ​ത്ത്​ മാ​ത്ര​മാ​വും വി​ക​സ​നം ന​ട​പ്പാ​വു​ക. 

Tags:    
News Summary - smarty city project in india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.