ഫേസ്ബുക്കിനെതിരെ സോണിയ ഗാന്ധി

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ദുഃസ്വാധീനം ചെലുത്തി ഇന്ത്യൻ രാഷ്ട്രീയം അപായപ്പെടുത്താൻ ശ്രമിക്കുന്ന ഫേസ്ബുക്ക്​ പോലുള്ള സമൂഹമാധ്യമ സ്ഥാപനങ്ങൾക്ക് സർക്കാർ മൂക്കുകയർ ഇട​ണമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പാർലമെന്റിൽ.

നേതാക്കളും രാഷ്ട്രീയ പാർട്ടികളും അവരുടെ ഏജന്റുമാരും രാഷ്ട്രീയ വ്യാഖ്യാനങ്ങൾ രൂപപ്പെടുത്താൻ ഫേസ്ബുക്ക്​, ട്വിറ്റർ പോലുള്ള ആഗോള കമ്പനികളെ ഉപയോഗപ്പെടുത്തുകയാണെന്ന് ലോക്സഭയിലെ ശൂന്യവേളയിൽ സോണിയ ഗാന്ധി പറഞ്ഞു. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ശരിയായ ഇടം നൽകാൻ ആഗോള സമൂഹ മാധ്യമ സ്ഥാപനങ്ങൾ തയാറാകുന്നില്ല. 

Tags:    
News Summary - Sonia Gandhi against Facebook

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.