ലഖ്നോ: രാജ്യ സ്നേഹത്തിെൻറപേരിൽ വോട്ട് ചോദിക്കുന്നവർക്ക് തെരഞ്ഞെടുപ്പിൽ സൈനികനെ നേരിടാൻ ഭയമാണെന്ന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിെര വാരാണസിയിൽ മത്സര രംഗത്തിറങ്ങിയ തേജ് ബഹാദൂർ ധാപ്പയുടെ നാമനിർദേശ പത്രിക തള്ളിയതിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജവാൻമാർക്ക് നൽകുന്ന ഭക്ഷണത്തിനെതിരെ പരാതി നൽകിയതിനാണ് ദേശീയത പറയുന്നവർ തേജ് ബഹാദൂർ ധാപ്പയെ ജോലിയിൽ നിന്ന് പുറത്താക്കിയത്. ഇത്തരക്കാരെ എങ്ങനെയാണ് രാജ്യസ്നേഹികൾ എന്ന് വിളിക്കാൻ കഴിയുകയെന്നും അഖിലേഷ് ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.