ജനം തെരഞ്ഞെടുത്ത നേതാവ്​ ജയിലിലാ​െയന്ന്​ തേജസ്വി

റാ​ഞ്ചി: കോ​ട​തി അ​തി​​​െൻറ ക​ട​മ നി​ർ​വ​ഹി​െ​ച്ച​ന്ന്​ ആ​ദ്യം പ്ര​തി​ക​രി​ച്ച ലാ​ലു പ്ര​സാ​ദ്​ യാ​ദ​വി​​​െൻറ മ​ക​ൻ തേ​ജ​സ്വി യാ​ദ​വ്, കേ​ന്ദ്ര, സം​സ്​​ഥാ​ന സ​ർ​ക്കാ​റു​ക​ളെ പി​ന്നീ​ട്​ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. ബി​ഹാ​റി​ലെ ജ​നം​ തെ​ര​ഞ്ഞെ​ടു​ത്ത നേ​താ​വ്​ ജ​യി​ലി​ലാ​യി. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ത്ത​വ​ർ ഭ​ര​ണ​ത്തി​ലാ​ണെ​ന്ന്, മു​ഖ്യ​മ​ന്ത്രി നി​തീ​ഷ്​​കു​മാ​റി​നെ സൂ​ചി​പ്പി​ച്ച്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.
 

അ​മി​ത്​ ഷാ​ക്ക്​ ലാ​ലു​വി​നെ ഭ​യ​മാ​ണ്. ബി​ഹാ​റി​ലെ പ്ര​തി​പ​ക്ഷ​ത്തെ തു​ട​ച്ചു​മാ​റ്റാ​ൻ കേ​​ന്ദ്ര, സം​സ്​​ഥാ​ന സ​ർ​ക്കാ​റു​ക​ൾ കെ​ട്ടി​ച്ച​മ​ച്ച കേ​സാ​ണി​ത്. ​സം​സ്​​ഥാ​ന​ത്ത്​ പ്ര​തി​പ​ക്ഷ​ത്തെ യോ​ജി​പ്പി​ക്കാ​ൻ ലാ​ലു ന​ട​ത്തി​യ നീ​ക്ക​ത്തി​നു​ള്ള തി​രി​ച്ച​ടി​യാ​ണി​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.ശി​ക്ഷാ​വി​ധി വ​ന്ന​യു​ട​ൻ പ​ട്​​ന​യി​ൽ ആ​ർ.​ജെ.​ഡി നേ​താ​ക്ക​ൾ ​അ​ടി​യ​ന്ത​ര യോ​ഗം ചേ​ർ​ന്ന്​ ലാ​ലു​വി​ൽ വി​ശ്വാ​സം ​പ്ര​ഖ്യാ​പി​ച്ചു. ബി​ഹാ​റി​ലെ ജ​ന​ങ്ങ​ൾ​ക്ക്​ നീ​തി​ല​ഭി​െ​ച്ച​ന്ന്​ ബി.​ജെ.​പി നേ​താ​വ്​ ഷാ​ന​വാ​സ്​ ഹു​സൈ​ൻ പ​റ​ഞ്ഞു. ബി​ഹാ​ർ രാ​ഷ്​​ട്രീ​യ​ത്തി​ലെ ച​രി​ത്ര​പ​ര​മാ​യ വി​ധി, ഒ​രു അ​ധ്യാ​യ​ത്തി​​​െൻറ അ​വ​സാ​നം എ​ന്നാ​യി​രു​ന്നു ജെ.​ഡി.​യു നേ​താ​വ്​ കെ.​സി. ത്യാ​ഗി​യു​ടെ പ്ര​തി​ക​ര​ണം.

Tags:    
News Summary - Tejaswi yadav on lalu verdict-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.