കൊൽക്കത്ത: നഗരത്തിെൻറ മേയറായി മന്ത്രി ഫിർഹാദ് ഹക്കീമിനെ തൃണമൂൽ കോൺഗ്രസ് തിരഞ്ഞെടുത്തു. കൊൽക്കത്ത മുനിസിപ്പൽ കോർപറേഷൻ (കെ.എം.സി) തിരഞ്ഞെടുപ്പിൽ വാർഡ് 82ൽനിന്ന് വിജയിച്ച ഫിർഹാദ്, മുൻ മേയറും നിലവിൽ ഗതാഗത, ഭവന വകുപ്പ് മന്ത്രികൂടിയാണ്.
മുൻ ഭരണസമിതിയുടെ കാലാവധി 2020ൽ അവസാനിച്ചെങ്കിലും കോവിഡ് കാരണം തെരഞ്ഞെടുപ്പ് നടത്താനായിരുന്നില്ല. ഇക്കാലയളവിൽ ഹക്കീമിനായിരുന്നു അഡ്മിനിസ്ട്രേറ്റിവ് ഭരണം കൈമാറിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.