ലക്നോ: പാകിസ്താന് വേണ്ടി ചാരപ്പണ്ണി നടത്തുന്ന ഇന്ത്യയിലെ ആഭ്യന്തര ശത്രുക്കൾക്കെതിരെ സർജിക്കൽ സ്ട്രൈക്ക് നടത്തണമെന്ന് ബിജെപി എംപി സാക്ഷി മഹാരാജ്. സമാജ്വാദി പാർട്ടി നേതാവ് അഅ്സം ഖാനും എ.െഎ.എം.െഎ.എം നേതാവ് അസദുദ്ദീൻ ഉവൈസിയും സ്ഥിരമായി ദേശവിരുദ്ധ പ്രസ്താവനകൾ നടത്തുകയാണെന്നും ഇവർക്കെതിരെ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയെന്ന ആരോപണത്തെ തുടർന്ന് സമാജ്വാദി പാർട്ടി നേതാവിെൻറ പേഴ്സനൽ അസിസ്റ്റൻറ് അറസ്റ്റിലായ പശ്ചാത്തലത്തിലാണ് സാക്ഷി മഹാരാജിെൻറ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.