അരാരിയ: ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചതിന് ബിഹാറിലെ അരാരിയയിൽ രണ്ടു പേർ അറസ്റ്റിൽ. സുൽത്താൻ ആസ്മി, ഷെഹ്ജാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർ പാകിസ്താൻ അനുകൂല മുദ്രാവാക്യം വിളിക്കുന്നതിന്‍റെ വിഡിയോ സാമൂഹ്യ മാധ്യമത്തിൽ വൈറലായ സാഹചര്യത്തിലാണ് അറസ്റ്റ്.
വിഡിയോ വൈറലാകുന്നതിനിടെ ഇവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ സാമൂഹ്യ മാധ്യമങ്ങളിലൂടെ രംഗത്തു വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.