കോഴിക്കോട്: സ്കൂൾ കലോത്സവം എന്നത് ആഘോഷമാണെന്ന് ഗാനരചയിതാവും കവിയുമായ നിധീഷ് നടേരി. കോഴിക്കോട് ഉത്സവ പ്രതീതിയിലാണ്. വൻ ജനപങ്കാളിത്തമാണുള്ളത്. ആളുകൾ വിരസമെന്ന് പറയുന്ന മത്സരങ്ങൾ കാണാനും ആളുകൾ എത്തുന്നുണ്ട്. പഴയ ഓർമകൾ ഉണർത്തുന്നതാണ് കലോത്സവ വേദികൾ. സമകാലിക വിഷയങ്ങളിലുള്ള നാടകങ്ങളാണ് അരങ്ങേറിയതെന്നും നിധീഷ് നടേരി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.